മണിക്കടവുകാരൻ Download Androrid App

Top

നിര്യാതനായിമണിക്കടവ്: ആനറയിലെ കുന്നേൽ അബ്രാഹം (പാപ്പച്ചൻ ) 74, വയസ്സ്, നിര്യാതനായി. സംസ്കാര ചടങ്ങുകൾ 08/08/2022 തിങ്കൾ, ഉച്ചക്ക് 1 മണിക്ക് വീട്ടിൽ ആരംഭിക്കും. തുടർന്ന് ആനറാ പള്ളിയിൽ.....Read more

Manikkadave

നാളുകളായി മൂടി കിടന്ന ചപ്പാത്ത് പാലത്തിന്റെ ശാപമോക്ഷം. തദ്ദേശ സ്ഥാപനങ്ങളുടെ തുകയുടെ പരിമിതിക്കുള്ളിൽ ആ റോഡ് വികസനത്തിനായി കണ്ണൂർ ജില്ലാപഞ്ചായത്ത് പണം അനുവദിച്ചിരിക്കുകയാണ്.ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണ പ്രവർത്തിയിൽ ഉൾപ്പെടുത്തി നമ്മുടെ നാട്ടുകാരൻ കൂടിയായ പ്രിയപെട്ട ബിനോയേട്ടൻ മുൻകൈ എടുത്താണ് 20 ലക്ഷം രൂപ നമുക്ക് ലഭിച്ചിരിക്കുന്നത്. പൊളിഞ്ഞ ഭാഗങ്ങൾ റീ ടാർ ചെയ്യാനും പറ്റുന്ന അത്രയും ഡ്രൈനേജും ടാറിങ....Read more

Death

ശ്രീ. ജോർജ്ജ് പൊട്ടംപ്ലാക്കൽ (77) നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകൾ നാളെ വ്യാഴം ( 28/7/2022 ) ഉച്ചകഴിഞ്ഞ് 1:30 pm ന് സ്വഭവനത്തിൽ ആരംഭിക്കുന്നതാണ്. പരേതന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു. ഭാര്യ : ആലീസ് തോട്ടത്തിൽ (പുനലൂർ - ഇളമ്പൽ ഇടവക).മക്കൾ: സിജി, സിജോ, സിനോമരുമക്കൾ: ജോബി തലയ്ക്കൽ (കീഴ്പ്പള്ളി), ബിന്ദു കോയിക്കലാട്ട് (കരിക്കോട്ടക്കരി), സിജ പാണംകാട്ട് (നിലമ്പൂർ).....Read more

School

മണിക്കടവ് : സെൻറ് തോമസ് യു പി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാ ടനവും ഒപ്പം വിവിധ ക്ലബ്ബ്കളുടെ ഉദ്ഘാ ടനവും ബഷീർ അനുസ്മരണവും നടത്തി. ചടങ്ങിന് അസി. സ്കൂൾ മാനേജർ റവ. ഫാ. ക്രിസ് കടക്കുഴ അധ്യ ക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സണ്ണിജോൺ ടി ആമുഖ ഭാഷണവും ഗണിത ക്ലബ്‌ കൺവീനർ ശ്രീ മനു മാത്യു സ്വാഗതവും ആശംസിച്ച വേദിയിൽ ഉദ് ഘാടന കർമം നിർവഹിച്ചത് നിർമല ഗിരി കോളേജ് വൈസ് പ്രിൻസിപ്പലും മലയാള വിഭാ....Read more

Church

മണിക്കടവിനെ ആത്മീയ നിറവിലും ,ഇടവകയെ പരസ്പര വിശ്വാസത്തിൽ യോജിപ്പിച്ചും സമഭാവനയോടെ, ഇടവകയുടെയും, മണിക്കടവ് സമൂഹത്തിൻ്റെയും വളർച്ചയിലേക്ക് നയിക്കുവാൻ അച്ചന് സാധിക്കട്ടെയെന്ന് പ്രാർത്ഥിക്കുകയും ആശംസിക്കുകയും ചെയ്യുന്നു....Read more

Arts

ബിനു പരയ്ക്കാട്ട് എഴുതിയ ഏറ്റവും പുതിയ മലയാള ഗാനം റിലീസ് ആയിരിക്കുന്നു.....Read more

Sports

ജില്ലാ സബ് ജൂനിയർ വടം വലി ഓഗസ്റ്റ് രണ്ടാം തിയതി (ചൊവ്വാഴ്ച) മണിക്കടവിൽ വച്ചു നടത്തപെടുന്നു....Read more

General

കാസർഗോഡ് വയനാട് 400 കെ വി പവർ ഹൈവേ നിർമ്മാണവുമായി ബന്ധപ്പെട്ട് കർഷകരുടെ ആശങ്ക പരിഹരിക്കണമെന്നും കർഷകർക്ക് മതിയായി നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബഹുമാനപ്പെട്ട കേരള വൈദ്യുത വകുപ്പ് മന്ത്രി ശ്രീ.കെ.കൃഷ്ണൻകുട്ടി അവർകളെ സന്ദർശിച്ച് നിവേദനം നൽകി. നമ്മുടെ ജില്ലയിലെ 13 പഞ്ചായത്ത് കളിലായി 78.33 കിലോമീറ്റർ ദൂരത്തിലാണ് പ്രസ്തുത പവർ ഹൈവേ കടന്നുപോകുന്നത് ഈ പ്രദേശത്ത് ഉള്ള കർഷകർ ആശങ്കയിലാണ്. ഇത....Read more