🕯️🕯️✝️🕯️🕯️
*ചരമ അറിയിപ്പ്*
(07/03/2026)
-------------------------
ഈശോയിൽ പ്രിയമുള്ളവരേ,
നമ്മുടെ ഇടവകാംഗമായ ബെത് ലഹേം സോണിലെ സെന്റ് സേവ്യർ യൂണിറ്റിലെ
*ശ്രീ. കുര്യാക്കോസ് (ബെന്നി) - (55) മഞ്ഞളിയിൽ*
ഇന്ന് (07/03/2026) ശനിയാഴ്ച രാവിലെ നിര്യാതനായി.
മൃതസംസ്കാര ശുശ്രൂഷകൾ ഞായറാഴ്ച (08/02/2026) ഉച്ചയ്ക്ക് 2:00 മണിക്ക് സ്വഭവനത്തിൽ ആരംഭിക്കുന്നതാണ്. തുടർന്ന് മണിക്കടവ് സെന്റ് തോമസ് ഫൊറോനാ ദൈവാലയ സെമിത്തേരിയിൽ അടക്കം ചെയ്യുന്നതാണ്.
*പിതാവ്* : പരേതനായ വർഗീസ്
*മാതാവ്* : മറിയക്കുട്ടി
*ഭാര്യ:* സിന്ധു പുതുശ്ശേരിയിൽ (എടൂർ)
*സഹോദരങ്ങൾ:*
* ജോസ് എം.വി ( പുറവയൽ )
* തോമസ് എം.വി (കിളിയന്തറ)
* സി. മേരി ജോർജ് (MSMHC) ആസാം
* ഷൈനി വടക്കുംചേരി ( ആലുവ)
* ജെസ്സി ആഞ്ഞിലവേലിൽ (മട്ടറ)
*പരേതന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു* .
*മണിക്കടവ് ഇടവക കുടുംബത്തിൻ്റെ പ്രാർത്ഥനയും അനുശോചനങ്ങളും രേഖപ്പെടുത്തുന്നു.*
🙏🏻🙏🏻🙏🏻