സുവർണ നേട്ടം കൊച്ചിയിൽ നടക്കുന്ന സംസ്ഥാന കായിക മേളയിൽ മണിക്കടവ് സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിന് സുവർണ്ണ നേട്ടം ഒന്നാംവർഷ കോമേഴ്‌സ് വിഭാഗം വിദ്യാർത്ഥി ആയ നിവേദ്യ എം എസ് ആണ് ഹാമ്മർ ത്രോ യിൽ സ്വർണം കരസ്ഥമാക്കിയത് നിവേദ്യ എം എസ് നും പരിശീലകനും സ്കൂളിലെ കായികാധ്യാപകനുമായ ടോമി സാറിനും ഹൃദ്യമായ അഭിനന്ദനങ്ങൾ