മണിക്കടവുകാരൻ Download Androrid App

ശ്രീ. ഫ്രാൻസിസ് പി. വി (അൽഫോൻസ് പുളിക്കൽ - 75)* ഇന്ന് (13/02/2026) രാവിലെ 8:00 മണിക്ക് നിര്യാതനായി

Published: | Last Updated: | Category: Death

🕯️🕯️✝️🕯️🕯️ *ചരമ അറിയിപ്പ്* (13/02/2026) ------------------------- ഈശോയിൽ പ്രിയമുള്ളവരേ, നമ്മുടെ ഇടവകാംഗമായ ജെറുസലേം സോണിലെ, സെൻ്റ്. തോമസ് യൂണിറ്റിലെ *ശ്രീ. ഫ്രാൻസിസ് പി. വി (അൽഫോൻസ് പുളിക്കൽ - 75)*ഇന്ന് (13/02/2026) രാവിലെ 8:00 മണിക്ക് നിര്യാതനായി. മൃതദേഹം ഞായറാഴ്ച (15/02/2026) വൈകുന്നേരം സ്വഭവനത്തിൽ കൊണ്ടുവരുന്നതാണ്.മൃതസംസ്കാര ശുശ്രൂഷകൾ തിങ്കളാഴ്ച (16/02/2026) ഉച്ചകഴിഞ്ഞ് 3:00 മണിക്ക് സ്വഭവനത്തിൽ ആരംഭിക്കുന്നതാണ്. തുടർന്ന് മണിക്കടവ് സെന്റ് തോമസ് ഫൊറോനാ ദൈവാലയ സിമിത്തേരിയിൽ അടക്കം ചെയ്യുന്നതാണ്. *ഭാര്യ*: ജെസ്സിയമ്മ ഫ്രാൻസിസ് കുഴുപള്ളിയിൽ, എടക്കോം ഇടവകാംഗം. *മക്കൾ:** നിധിൻ ഫ്രാൻസിസ് (അയർലണ്ട്)* നിക്കി ഫ്രാൻസിസ് (കാനഡ) * നീതു ഫ്രാൻസിസ് (കാനഡ)*മരുമക്കൾ:*- ലീബ വർഗ്ഗീസ് കൊല്ലമന (ഇത്തിത്താനം)- സ്മിത സെബാസ്റ്റ്യൻ അറക്കൽ (പാലാവയൽ)- ജോസ്മോൻ വർഗ്ഗീസ് പെരുമ്പള്ളിച്ചിറ (കോതമംഗലം)*പരേതൻ്റെ ആത്മാവിന് നിത്യശാന്തി നേരുന്നു* . *മണിക്കടവ് ഇടവക കുടുംബത്തിൻ്റെ പ്രാർത്ഥനയും അനുശോചനങ്ങളും രേഖപ്പെടുത്തുന്നു.*🙏🏻🙏🏻🙏🏻


ശ്രീ. ഫ്രാൻസിസ് പി. വി (അൽഫോൻസ് പുളിക്കൽ - 75)* ഇന്ന് (13/02/2026) രാവിലെ 8:00 മണിക്ക് നിര്യാതനായി - Manikkadavu, Kerala news image
ശ്രീ. ഫ്രാൻസിസ് പി. വി (അൽഫോൻസ് പുളിക്കൽ - 75)* ഇന്ന് (13/02/2026) രാവിലെ 8:00 മണിക്ക് നിര്യാതനായി - Manikkadavu, Kerala news image

മണിക്കടവുകാരൻ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യൂ! വാർത്തകളും വിശേഷങ്ങളും വേഗത്തിൽ അറിയൂ.



  Login




Share in whatsapp