മണിക്കടവ് - ജീവൻ സ്വാശ്രയ സംഘത്തിന്റെ ആഭിമുഖ്യത്തിൽ' ആദരവ് -2025' എന്ന പരിപാടി നടത്തി. സാഹിത്യകാരൻ P M ജോൺ പരക്കാട്ടിനേയും, S S L C, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ അംഗങ്ങളുടെ മക്കളെയും,ഇന്നലെ 85 വയസ്സ് പൂർത്തിയാക്കിയ, ദീർഘ വർഷങ്ങളിൽ മണിക്കടവ് സൺഡേ സ്കൂൾ അധ്യാപകനും, സാമൂഹ്യ പ്രവർത്തകനുമായ മാത്യു വെടികുന്നേലിനെയും ( പാപ്പച്ചൻ ), ഉപ ജില്ലാ സ്കൂൾ കലോത്സ്സവത്തിൽ മിമിക്രി A ഗ്രേഡും ഒന്നാം സ്‌ഥാ
....Read more