മണിക്കടവ് ഹയർ സെക്കൻ്ററി സ്കൂളിനെ സംബന്ധിച്ച് ഇത് അഭിമാനകരമായ നേട്ടം
സയൻസ് ബാച്ചിന് 100 % വിജയം
കോമേഴ്സ് ബാച്ചിന് 96 .32 % വിജയം
കുറഞ്ഞ കാലയളവിൽ ജില്ലയിൽ മികച്ച നേട്ടം
കോപ്പറേറ്റ് സ്കൂളുകളിൽ മുന്നിരയിൽ
ഉപജില്ലയിൽ മുന്നിൽ
കഠിനാധ്വാനം ചെയ്ത വിദ്യാർത്ഥികൾക്കും കുട്ടികളെ പര്യാപ്തരാക്കിയ അദ്ധ്യാപകർക്കും അഭിനന്ദനങ്ങൾ🤝👏👏 ആശംസകൾ💐💞💞💪💪