നീലക്കുറിഞ്ഞികൾ പൂക്കുന്ന കാഞ്ഞിരക്കൊല്ലി, ശിലകളിൽ തലതല്ലിച്ചിതറി തുള്ളിയോടുന്ന അളകാപുരി, മലനിരകൾക്ക് പച്ചക്കുട പിടിക്കുന്നവൻമരങ്ങൾ, ഇലഞ്ഞിപ്പൂവിൻ്റെ നറുമണവുമായ് എത്തുന്ന കിഴക്കൻ കാറ്റ് മുത്തമിടുന്ന സെൻ്റ്.തോമസ് ദേവാലയത്തിന് ചാരെ,
ഗ്രാമ സന്ധ്യയുടെ ചേലൊത്ത കാഴ്ചയ്ക്ക്
വെൺമേഘം ചിറകൊതുക്കിയ നീലാകാശത്തിന് താഴെ,
വെള്ളിനിലാവിനെ താലോലിക്കുന്ന നിശയുടെ മൗനമകറ്റിയ കളിയരങ്ങിലെ ആരവം,
പകലിനെ വെല്ലുന്ന പാൽന
....Read more