മണിക്കടവുകാരൻ Download Androrid App

കുടിവെള്ള പദ്ധതിയുടെ ടാങ്ക് മാറ്റാൻ നീക്കം എന്ന് പരാതി

Published: | Last Updated: | Category: Manikkadave

മണിക്കടവ്: മണിക്കടവിൽ up സ്കൂൾ കോപൗണ്ടിനോട് ചേർന്ന് നിൽക്കുന്ന കുഴൽ കിണറും പമ്പ്ഹൗസും നശിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ നടക്കുന്നതായി പരാതി.ഉളിക്കൽ ഗ്രാമപഞ്ചായത്ത് അധികൃതർക്കും കളക്ടർക്കും പരാതി നൽകി ഉപഭോക്തൃ സമ്മിതി .നിലവിൽ 15 വർഷമായി ശുദ്ധജല വിതരണം നടത്തുന്ന കാൽവരി പൊതു ശുദ്ധജല വിതരണ പദ്ധതിയാണ് നിലവിലുള്ള ഹൈസ്കൂൾ നിൽക്കുന്നിടത്തുനിന്നും മാറ്റി നിർദ്ദിഷ്ട ജല പദ്ധതി സ്ഥലത്ത് നിർമ്മിക്കുന്നതുമൂലം നഷ്ടപ്പെടുന്നത്, മണിക്കടവ് ടൗൺ, up സ്കൂൾ തുടങ്ങിയ ഉപഭോക്താക്കൾക്കാണ് ഇത് നശിപ്പിക്കുന്നതുമൂലം ശുദ്ധജലം ലഭിക്കാതാകുന്നത്. പദ്ധതി മാറ്റി സ്ഥാപിക്കുന്നത് തടയുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യ.പ്പെട്ട് കാൽവരി പൊതുശുദ്ധജല വിതരണ പദ്ധതി പ്രസിഡൻ്റ് പി.കെ. മാത്യു പരാതികൾ നൽകിയത്

കുടിവെള്ള പദ്ധതിയുടെ ടാങ്ക് മാറ്റാൻ നീക്കം എന്ന് പരാതി  - Manikkadavu, Kerala news image

ഹൈ സ്കൂൾ കെട്ടിട നിർമാണം(പോൾ)

മണിക്കടവുകാരൻ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യൂ! വാർത്തകളും വിശേഷങ്ങളും വേഗത്തിൽ അറിയൂ.

  Login

Share in whatsapp