മണിക്കടവുകാരൻ Download Androrid App

സ്ക്കൂൾ പ്ലാൻ വച്ച് അളന്നു നോക്കുന്നു

Date : 23/08/2021

*സ്നേഹിതരേ* , *ഇന്നലെ (23/8/21) പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ സാന്നിധ്യത്തിൽ നമ്മളും, മറ്റ് പ്രതിനിധികളും സംയുക്തമായി നിർദ്ദിഷ്ട സ്ക്കൂൾ പ്ലാൻ വച്ച് അളന്നു നോക്കുകയും പ്രസ്തുത അളവ് ഗ്രൗണ്ടിനെ നശിപ്പികുന്ന രീതിയിലാണന്ന് വ്യക്തമായ സ്ഥിതിക്ക് നമ്മളോട് പറഞ്ഞ വാക്ക് പാലിക്കുമെന്ന് നമ്മൾ വിശ്വസിക്കുന്നത്, എന്നാൽ ഇന്ന് രാവിലെ പിതാക്കന്മാർ ഇരിട്ടിയിൽ നാളെ (25/8/21) എത്തുമെന്നും നമ്മളുടെ പ്രതിനിധികളുമായി സംസാരിക്കണമെന്നും, കെട്ടിടം ഇപ്പോൾ പ്ലാൻ തയ്യാറാക്കിയ സ്ഥലത്ത് തന്നെ നിർമ്മിക്കാനാണ് ഉദ്ദേശിക്കുന്നത് എന്നുമാണ് അറിഞ്ഞത്* ഇടവകയിലെ ജനങ്ങളെ വെല്ലുവിളിച്ചു കൊണ്ട് നിർമ്മാണവുമായി മുന്നോട്ടുപോകാനുള്ള ഈ തീരുമാനം അടിച്ചേൽപ്പിക്കാനും, എടുക്കാത്ത തീരുമാനങ്ങൾ അംഗീകരിച്ചു എന്ന് വരുത്തിത്തീർക്കാനുമുള്ള കുത്സിത നീക്കമാണിതെന്ന് കഴിഞ്ഞ ചില സർക്കുലറുകളിൽ ബോധ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിൽ, *99% ഇടവകക്കാരുടെ വികാരങ്ങളെ അംഗീകരിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ ചർച്ചയ്ക്കായി പോകേണ്ടെന്നും, മണിക്കടവിലെ വിഷയങ്ങൾ മണിക്കടവിൽ ചർച്ച ചെയ്താൽ മതി എന്ന നിലപാട് നമ്മൾ സ്വീകരിക്കുകയാണ്,* *മുൻ പ്രവർത്തനങ്ങൾക്ക് ശക്തിയും ഊർജ്വവുമായി പ്രവർത്തിച്ച എല്ലാവരോടും നന്ദി പറയുന്നതോടൊപ്പം തുടർന്നും പരിപൂർണ്ണ പിന്തുണ അഭ്യർത്ഥിക്കുന്നു*





ഹൈ സ്കൂൾ കെട്ടിട നിർമാണം(പോൾ)




Need a web site,mobile applicaton? visit https:\\dmgbytes.com

മണിക്കടവുകാരൻ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യൂ! വാർത്തകളും വിശേഷങ്ങളും വേഗത്തിൽ അറിയൂ.



  Login




Share in whatsapp






Powered by DMG Bytes https:\\dmgbytes.com