മണിക്കടവുകാരൻ Download Androrid App

പ്രസംഗ മത്സരം കുട്ടികൾ

Date : 07/12/2022

ശ്രീ.ജിൻസ് പറകൊടിയേലിന്റെ ഒന്നാം ചരമ വാർഷികത്തോട് അനുബന്ധിച്ചു Whats up Manikkadave ? നടത്തിയ പ്രസംഗ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. രണ്ടു വിഭാവങ്ങളിൽ ആയി നടത്തിയ മത്സരത്തിലെ മുതിർന്നവരുടെ വിഭാഗത്തിൽ 

 ഒന്നാം സ്ഥാനം :അർഹ അനീറ്റ 

രണ്ടാം സ്ഥാനം :ബോബി ചെറിയാൻ 

മൂന്നാം സ്ഥാനം :അബി ഫിലിപ്

https://manikkadave.com/News/Details?Id=3696

 കുട്ടികളുടെ വിഭാഗം

ഒന്നാം സ്ഥാനം :അറ്റ്ലിൻ വി . ടി 

 രണ്ടാം സ്ഥാനം :അൽഫോൻസ തോമസ്

 മൂന്നാം സ്ഥാനം :ആൻഡ്രിയ ഷൈജു

https://manikkadave.com/News/Details?Id=3696

എല്ലാ പ്രസംഗങ്ങളും മുകളിൽ ഉള്ള ലിങ്കിൽ ലഭ്യമാണ് .മത്സരത്തിൽ പങ്കെടുത്ത എല്ലവര്ക്കും Whats up Manikkadave ? ന്റെ നന്ദി


അറ്റ്ലിൻ വി ടി


ഏയ്ഞ്ചൽ മേരി സിബിച്ചൻ


അന്തോണിയോ എമിൽജോർജ് സി സിഅൽഫോൻസാ തോമസ്
അനീന ബിനോയ്ആൻലിൻ ബിബിൻഅന്ന മരിയ ബോബിആൻഡ്രിയ ഷൈജു


തെരേസ് മരിയ ബിനോയ്


ശ്രെയ സുനിൽ


റയാൻ വിപിൻമണിക്കടവുകാരൻ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യൂ! വാർത്തകളും വിശേഷങ്ങളും വേഗത്തിൽ അറിയൂ.  Login
Share in whatsapp