മണിക്കടവുകാരൻ Download Androrid App

പീടികക്കുന്നിൽ താമസിക്കുന്ന കുബ്ലാഗൽ ബിനോയ്ക്കും കുടുംബവും ആണ് സഹായം അഭ്യർത്ഥിച്ചിരിക്കുന്നത് .

Date : 01/01/0001

പ്രിയ സുഹൃത്തുക്കളെ ,

കഴിഞ്ഞ 3 വർഷത്തോളമായിട്ട് വികാസ് എന്ന നമ്മുടെ സംഘടനക്ക് മണിക്കടവിലെ സുമനസ്സുകളുടെ സഹകരണത്തോടെ മണിക്കടവിലും മണിക്കടവിന് പുറത്തും സാമ്പത്തിക സഹായത്തിന് അർഹരായിട്ടുള്ള ഒത്തിരിയേറെ പേർക്ക് സഹായം എത്തിക്കാൻ കഴിഞ്ഞു. സഹകരിച്ചു കൊണ്ടിരിക്കുന്ന എല്ലാവർക്കും പ്രത്യേകം നന്ദി.

ഈ മാസം നമുക്ക് കിട്ടിയ അപേക്ഷ മണിക്കടവിൽ നിന്നു തന്നെയാണ്. മണിക്കടവിൽ പീടികക്കുന്നിൽ താമസിക്കുന്ന കുബ്ലാഗൽ ബിനോയ്ക്കും കുടുംബവും ആണ് സഹായം അഭ്യർത്ഥിച്ചിരിക്കുന്നത് . സ്വന്തമായി വീടില്ലാത്തത് കൊണ്ട് വാടക വീട്ടിലായിരുന്നു കഴിഞ്ഞ് വന്നത്. ചില പ്രത്യേക സാഹചര്യങ്ങളാൽ വാടക വീട്ടിൽ നിന്നും മാറി താമസിക്കേണ്ടി വരികയും പലരുടെ അടുത്ത് നിന്നും സഹായമായും, ലോൺ എടുത്തും , കടം മേടിച്ചും വീട് വക്കാനായിട്ട് സ്ഥലം മേടിച്ചു. കുത്തനെ കയറ്റത്തിലുള്ള സ്ഥലമായതിനാൽ കല്ല് വച്ച് കെട്ടിപ്പൊക്കിയിട്ടണ് വീട് പണി തുടങ്ങിയത്. പണി തുടങ്ങിയതിന് ശേഷം കഴിഞ്ഞ മഴയിൽ കെട്ടിപ്പൊക്കിയത് ഇടിഞ്ഞ് വീഴുന്ന ഒരു അവസ്ഥ ഉണ്ടായി .. വീടിന്റെ പണി ഇനി മുന്നോട്ട് പോകണമെങ്കിൽ പലരുടേയും സഹായം കൂടിയേ തീരു എന്നാണറിയാൽ കഴിഞ്ഞത്.

നിങ്ങളുടെ എല്ലാവരുടേയും വിലയേറിയ സഹായം ഉടൻ തന്നെ transfer ചെയ്യാൻ ശ്രദ്ധിക്കുമല്ലോ ?

എല്ലാവരുടെയും അറിവിലേക്കായി account number ഒരിക്കൽ കൂടി ഓർമിപ്പിക്കുന്നു .

Account Details

Emil philip
SBI ulikkal branch
A/c no: 67334834430
IFSC: SBIN0071118

വികാസിനു വേണ്ടി

Need a web site,mobile applicaton? visit https:\\dmgbytes.com

മണിക്കടവുകാരൻ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യൂ! വാർത്തകളും വിശേഷങ്ങളും വേഗത്തിൽ അറിയൂ.



  Login




Share in whatsapp






Powered by DMG Bytes https:\\dmgbytes.com