മണിക്കടവുകാരൻ Download Androrid App

വേങ്ങപ്പള്ളിൽ ജോർജ് (63)* ഇന്ന് (05/10/2026) തിങ്കളാഴ്ച ഉച്ചക്ക് 1.00 മണിക്ക് നിര്യാതനായി

Published: | Last Updated: | Category: Death

🕯️🕯️✝️🕯️🕯️ *ചരമ അറിയിപ്പ്* (05/10/2026) ------------------------- ഈശോയിൽ പ്രിയമുള്ളവരേ, നമ്മുടെ ഇടവകാംഗമായ *ബെത്‌ലഹേം സോണിലെ സെന്റ്. അഗസ്റ്റിൻ യൂണിറ്റിലെ വേങ്ങപ്പള്ളിൽ ജോർജ് (63)* ഇന്ന് (05/10/2026) തിങ്കളാഴ്ച ഉച്ചക്ക് 1.00 മണിക്ക് നിര്യാതനായി. മൃതസംസ്കാരശുശ്രൂഷകൾ *നാളെ (6/10/2026) ചൊവ്വാഴ്ച ഉച്ചക്ക് 2:30* മണിക്ക് സ്വഭവനത്തിൽ ആരംഭിക്കുന്നതാണ്. *പരേതന്റെ ഭൗതികശരീരം ഇന്ന് (05-10-2026) തിങ്കളാഴ്ച വൈകുന്നേരം 5.00 മണിക്ക്* വീട്ടിലെത്തിക്കുന്നതാണ്. *ഭാര്യ* - മേരി കൊല്ലിയിൽ കുടുംബാംഗം (കൊട്ടിയൂർ ) *മക്കൾ :* * ഡെൽബിൻ ( മണിക്കടവ് ) * ഡെൽബ്രോൺ (മൂന്നാർ ) *മരുമകൾ :* * ജെയ്സി പള്ളിക്കുടത്താൻ (പാലക്കാട്‌ ) *പരേതന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.* *മണിക്കടവ് ഇടവക കുടുംബത്തിൻ്റെ പ്രാർത്ഥനയും അനുശോചനങ്ങളും രേഖപ്പെടുത്തുന്നു.💐💐*


വേങ്ങപ്പള്ളിൽ ജോർജ് (63)* ഇന്ന് (05/10/2026) തിങ്കളാഴ്ച ഉച്ചക്ക് 1.00 മണിക്ക് നിര്യാതനായി - Manikkadavu, Kerala news image
വേങ്ങപ്പള്ളിൽ ജോർജ് (63)* ഇന്ന് (05/10/2026) തിങ്കളാഴ്ച ഉച്ചക്ക് 1.00 മണിക്ക് നിര്യാതനായി - Manikkadavu, Kerala news image

മണിക്കടവുകാരൻ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യൂ! വാർത്തകളും വിശേഷങ്ങളും വേഗത്തിൽ അറിയൂ.



  Login




Share in whatsapp