മാട്ടയിൽ താമസിക്കും തേക്കും കാട്ടിൽ പ്രിൻസ് മാത്യു (34വയസ് ) ഇന്നലെ വൈകുന്നേരം ബാംഗ്ലൂരിൽ വച്ച് കുഴഞ്ഞ് വീണ് മരിച്ചു. പനിക്ക് മരുന്നു വാങ്ങി തിരിച്ചു താമസസ്ഥലത്തേയ്ക്ക് പോകും വഴിയാണ് കുഴഞ്ഞ് വീണത്. പോലീസ് ഹോസ്പിറ്റൽ എത്തിച്ചു എങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. നിയമനടപടികൾ പൂർത്തിയാക്കിമൃതദേഹം ഇന്ന് മാട്ടറയിലെ ഭവനത്തിൽ എത്തിക്കുംസംസ്‌കാര ചടങ്ങുകൾ നാളെ (11-06-2026)അയിരിക്കും