🕯️🕯️✝️🕯️🕯️ *ചരമ അറിയിപ്പ്* (13/05/2026) ------------------------- ഈശോയിൽ പ്രിയമുള്ളവരേ, നമ്മുടെ ഇടവകാംഗമായ താബോർ സോണിലെ സേക്രട്ട് ഹാർട്ട് യൂണിറ്റിലെ * *തേനംമാക്കൽ* *ക്ലാരമ്മ ജോസഫ് (85)* ഇന്ന് (13/05/2026) ബുധനാഴ്ച രാവിലെ നിര്യാതയായി.മൃതസംസ്കാരശുശ്രൂഷകൾ നാളെ *(14/05/2026) വ്യാഴാഴ്ച വൈകുന്നേരം 4:00* മണിക്ക് സ്വഭവനത്തിൽ ആരംഭിക്കുന്നതാണ്. *ഭർത്താവ് - ജോസഫ് (കുഞ്ഞേട്ടൻ -Late)* *മക്കൾ :** ജോയി* തോമസ് (Late )* ജോസ്* ജോളി* ബിജു* ബിനു *മരുമക്കൾ:** ശോശാമ്മ ഐക്കര (മണിക്കടവ്) * ഗ്രേസി മുരിയംകരി (എടൂർ)* മേരിക്കുട്ടി പ്ലാക്കൂട്ടത്തിൽ (ജോസ് മൗണ്ട്)* ജോസ് പെരുമ്പുഴ കടവിൽ (വിമലശ്ശേരി)* ലിനു മോർക്കാലിക്കൽ (ചങ്ങനാശ്ശേരി)* റ്റിൻസി പുത്തൻകുളം (മുംബൈ)*പരേതയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു.* *മണിക്കടവ് ഇടവക കുടുംബത്തിൻ്റെ പ്രാർത്ഥനയും അനുശോചനങ്ങളും രേഖപ്പെടുത്തുന്നു.💐💐*