🕯️🕯️✝️🕯️🕯️ *ചരമ അറിയിപ്പ്* (30/04/2026) ------------------------- ഈശോയിൽ പ്രിയമുള്ളവരേ, നമ്മുടെ ഇടവകാംഗമായ നസ്രത്ത് സോണിലെ വേളാങ്കണ്ണി മാതാ യൂണിറ്റിലെ *ആക്കിമാട്ടേൽ**ശ്രീ. ജോസഫ്-ഔത (79)* ഇന്ന് (30/04/2026) വ്യാഴാഴ്ച രാവിലെ നിര്യാതനായി.മൃതസംസ്കാരശുശ്രൂഷകൾ നാളെ *(01/05/2026) വെള്ളിയാഴ്ച വൈകുന്നേരം 4:00* മണിക്ക് സ്വഭവനത്തിൽ ആരംഭിക്കുന്നതാണ്. *ഭാര്യ*: ത്രേസ്യാമ്മ (പൂപ്പള്ളിൽ കുടുംബാംഗം) കാലാങ്കി *മക്കൾ:** ഷൈനി* ബിജു* ബിനു *മരുമക്കൾ:* * റെജി മുട്ടേടത്ത് (നടുവിൽ)* ദീപ അറയ്ക്കപറമ്പിൽ (എടൂർ)* സിജി കുഴിഞ്ഞാലിൽ (വെമ്പുവ)*പരേതന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.* *മണിക്കടവ് ഇടവക കുടുംബത്തിൻ്റെ പ്രാർത്ഥനയും അനുശോചനങ്ങളും രേഖപ്പെടുത്തുന്നു.💐💐*