മണിക്കടവുകാരൻ Download Androrid App

തൊട്ടുവേലിൽ ജോസഫ് (84) നിര്യാതനായി

Published: | Last Updated: | Category: Death

തൊട്ടുവേലിൽ ജോസഫ് (84) നിര്യാതനായി. ഭാര്യ, ത്രേസ്സ്യാക്കുട്ടി, വട്ടോളി കുടുംബം. മക്കൾ, ലെസ്‌ലി ജോസ് ( നുച്ചിയാട് സഹകരണ ബാങ്ക് ), പ്രീമ ജോജോ ( പൈസക്കരി ), ടെസ്സി മൈക്കിൾ ( കല്ലുവയൽ ), പ്രിൻസ് ജോസ്, മരുമക്കൾ : മോളി പനമറ്റത്തിൽ ( നുച്ചിയാട് ബാങ്ക് ), ജോജോ തട്ടാപറമ്പിൽ ( ദുബായ് ), മൈക്കിൾ ഒറ്റപ്ലാക്കൽ (ASI ഇരിട്ടി പോലീസ് സ്റ്റേഷൻ,) പരേതയായ ജയിനി തേക്കുംകാട്ടിൽ ഏറ്റുപാറ.സംസ്കാരം 01/05/2026 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് മണിക്കടവ് സെന്റ് തോമസ് ഫൊറോനാ പള്ളി സിമിത്തേരിയിൽ


തൊട്ടുവേലിൽ ജോസഫ് (84) നിര്യാതനായി - Manikkadavu, Kerala news image
തൊട്ടുവേലിൽ ജോസഫ് (84) നിര്യാതനായി - Manikkadavu, Kerala news image

മണിക്കടവുകാരൻ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യൂ! വാർത്തകളും വിശേഷങ്ങളും വേഗത്തിൽ അറിയൂ.



  Login




Share in whatsapp