മണിക്കടവുകാരൻ Download Androrid App

അബ്രാഹം കാഞ്ഞിരത്താംകുന്നേൽ (കുഞ്ഞൂട്ടി - 86)* ഇന്നലെ (25/03/2026) ബുധനാഴ്ച വൈകുന്നേരം 5:30 ന് നിര്യാതനായി.

Published: | Last Updated: | Category: Death

🕯️🕯️✝️🕯️🕯️ *ചരമ അറിയിപ്പ്* (26/03/2026) --------------------------------ഈശോയിൽ പ്രിയമുള്ളവരേ, നമ്മുടെ ഇടവകാംഗമായ താബോർ സോണിലെ ഹോളി റോസറി യൂണിറ്റിലെ *ശ്രീ. അബ്രാഹം കാഞ്ഞിരത്താംകുന്നേൽ (കുഞ്ഞൂട്ടി - 86)* ഇന്നലെ (25/03/2026) ബുധനാഴ്ച വൈകുന്നേരം 5:30 ന് നിര്യാതനായി. ഭൗതിക ദേഹം ഇന്ന് (26/03/2026) വൈകുന്നേരം 4 മണിക്ക് ഭവനത്തിൽ എത്തിക്കുന്നതാണ്.മൃതസംസ്കാര ശുശ്രൂഷകൾ വെള്ളിയാഴ്ച (27/03/2026) രാവിലെ 9:30 ന് സ്വഭവനത്തിൽ ആരംഭിക്കുന്നതാണ്. *ഭാര്യ*: പരേതയായ മേരി പൂണോലിൽ കുടുംബാംഗം - പുറവയൽ *മക്കൾ:** ജോണി* ജാൻസി * സണ്ണി* റെജി* മിനി*മരുമക്കൾ:** ആലീസ് മുടക്കാലിൽ (പുറവയൽ)* രാജൻ പൂതക്കുഴിയിൽ (തൃശ്ശലേരി)* ജോസ്മ കലയത്തുംകുഴിയിൽ (ചെമ്പേരി)* ജിമ്മി കല്ലേൽ (നെടുംപുറംചാൽ )* സോജൻ കുന്നേൽ (മണിപ്പാറ)*പരേതന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു* . *മണിക്കടവ് ഇടവക കുടുംബത്തിൻ്റെ പ്രാർത്ഥനയും അനുശോചനങ്ങളും രേഖപ്പെടുത്തുന്നു.💐*🙏🏻🙏🏻🙏🏻


അബ്രാഹം കാഞ്ഞിരത്താംകുന്നേൽ (കുഞ്ഞൂട്ടി - 86)* ഇന്നലെ (25/03/2026) ബുധനാഴ്ച വൈകുന്നേരം 5:30 ന് നിര്യാതനായി. - Manikkadavu, Kerala news image
അബ്രാഹം കാഞ്ഞിരത്താംകുന്നേൽ (കുഞ്ഞൂട്ടി - 86)* ഇന്നലെ (25/03/2026) ബുധനാഴ്ച വൈകുന്നേരം 5:30 ന് നിര്യാതനായി. - Manikkadavu, Kerala news image

മണിക്കടവുകാരൻ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യൂ! വാർത്തകളും വിശേഷങ്ങളും വേഗത്തിൽ അറിയൂ.



  Login




Share in whatsapp