🕯️🕯️✝️🕯️🕯️
*ചരമ അറിയിപ്പ്*
(12/10/2025)
-------------------------
ഈശോയിൽ പ്രിയമുള്ളവരേ,
നമ്മുടെ ഇടവകാംഗമായ ബെത്‌ലഹെം സോണിലെ വി.മരിയ ഗൊരേത്തി യൂണിറ്റിലെ
*ശ്രീ. ആൽബർട്ട് (സജി)*
*പുതുപ്പള്ളിൽ (62)*
ഇന്നലെ (11.10.2025) ശനിയാഴ്ച രാത്രി 11:00 മണിക്ക് നിര്യാതനായി.
`മൃതസംസ്കാര ശുശ്രൂഷകൾ നാളെ (13/10/2025) തിങ്കളാഴ്ച രാവിലെ 10:00 മണിക്ക് സ്വഭവനത്തിൽ ആരംഭിക്കുന്നതാണ്.`
തുടർന്ന് മണിക്കടവ് സെൻ്റ്. തോമസ് ഫൊറോന ദൈവാലയ സിമിത്തേരിയിൽ അടക്കം ചെയ്യുന്നതാണ്.
*ഭാര്യ*:
ജാൻസി കാരണത്തുപറമ്പിൽ (മണിപ്പാറ)
*മക്കൾ:*
* സിജി
* സിജോ
* സിജു
*മരുമക്കൾ:*
* ജിനേഷ് പെരുവേലിൽ - കമ്പിനിഗിരി
* എൽസ കല്ലക്കാവുങ്കൽ - ഹെബ്രി
*സഹോദരങ്ങൾ:*
* സണ്ണി
* സുജ
* സിൽവി
*പരേതൻ്റെ ആത്മാവിന് നിത്യശാന്തി നേരുന്നു* .
*മണിക്കടവ് ഇടവക കുടുംബത്തിൻ്റെ പ്രാർത്ഥനയും അനുശോചനങ്ങളും രേഖപ്പെടുത്തുന്നു.*
🙏🏻🙏🏻🙏🏻