മണിക്കടവുകാരൻ Download Androrid App

ശ്രീ. തോമസ് (കുട്ടിയച്ചൻ)* *മുന്തിരിങ്ങാട്ട് (74)* ഇന്ന് (07.10.2025) ചൊവ്വാഴ്ച രാവിലെ 9:00 മണിക്ക് നിര്യാതനായി

Date : 07/10/2025

🕯️🕯️✝️🕯️🕯️ *ചരമ അറിയിപ്പ്* (07/10/2025) ------------------------- ഈശോയിൽ പ്രിയമുള്ളവരേ, നമ്മുടെ ഇടവകാംഗമായ ഗലീലി സോണിലെ സെൻ്റ്.ജോസഫ് യൂണിറ്റിലെ *ശ്രീ. തോമസ് (കുട്ടിയച്ചൻ)**മുന്തിരിങ്ങാട്ട് (74)* ഇന്ന് (07.10.2025) ചൊവ്വാഴ്ച രാവിലെ 9:00 മണിക്ക് നിര്യാതനായി.`മൃതസംസ്കാര ശുശ്രൂഷകൾ നാളെ (08/10/2025) ബുധനാഴ്ച രാവിലെ 11:00 മണിക്ക് സ്വഭവനത്തിൽ ആരംഭിക്കുന്നതാണ്.`തുടർന്ന് മണിക്കടവ് സെൻ്റ്. തോമസ് ഫൊറോന ദൈവാലയ സിമിത്തേരിയിൽ അടക്കം ചെയ്യുന്നതാണ്.ഭൗതിക ശരീരം ഇന്ന് ചൊവ്വാഴ്ച (07.10.2025)വൈകുന്നേരം 7:00 മണിക്ക് വീട്ടിൽ പൊതുദർശനത്തിന് എത്തിക്കുന്നതാണ്. *ഭാര്യ*: സെലീന തൈത്തോട്ടത്തിൽ (ചേറ്റുതോട് - പാലാ) *മക്കൾ:** ലൗലി * ശ്രീനി* ടിമ്മിച്ചൻ *മരുമക്കൾ:** സിജു മുകുളേൽ - ചെമ്പേരി* സുമി കാട്ടുപാലം - മാട്ടറ* ദീപ പറകൊട്ടിയേൽ - മണിക്കടവ്*പരേതൻ്റെ ആത്മാവിന് നിത്യശാന്തി നേരുന്നു* . *മണിക്കടവ് ഇടവക കുടുംബത്തിൻ്റെ പ്രാർത്ഥനയും അനുശോചനങ്ങളും രേഖപ്പെടുത്തുന്നു.*🙏🏻🙏🏻🙏🏻



Need a web site,mobile applicaton? visit https:\\dmgbytes.com

മണിക്കടവുകാരൻ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യൂ! വാർത്തകളും വിശേഷങ്ങളും വേഗത്തിൽ അറിയൂ.



  Login




Share in whatsapp






Powered by DMG Bytes https:\\dmgbytes.com