പ്രിയപ്പെട്ടവരെ... നമ്മുടെ ഇടവകാംഗവും കൈക്കാരനുമായ ശ്രീ കണിയാംകുന്നേൽ ജെയിംസ് കർത്താവിൽ നിദ്രപ്രാപിച്ച വിവരം വ്യസന സമേതം അറിയിക്കുന്നു. ആകസ്മികമായ അദ്ദേഹത്തിന്റെ വേർപാടിൽ വേദനിക്കുന്ന കുടുംബാഗങ്ങൾക്കും പ്രിയപ്പെട്ടവർക്കും ശാന്തിനഗർ ഇടവക കുടുംബത്തിന്റെ അനുശോചനവും പ്രാർത്ഥനയും നേരുന്നു.ജെയിംസ് ചേട്ടന്റെ ആത്മശാന്തിക്കായി നമുക്ക് പ്രാർത്ഥിക്കാം. 🙏🏻 മൃതദേഹം 8 മണിയോടെ സ്വഭവനത്തിൽ പൊതുദർശനത്തിനു എത്തിക്കുന്നതാണ്.
![]() |
Need a web site,mobile applicaton? visit https:\\dmgbytes.com
മണിക്കടവുകാരൻ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യൂ! വാർത്തകളും വിശേഷങ്ങളും വേഗത്തിൽ അറിയൂ.Powered by DMG Bytes https:\\dmgbytes.com