🕯️🕯️✝️🕯️🕯️ *ചരമ അറിയിപ്പ്* (28/09/2025) ------------------------- ഈശോയിൽ പ്രിയമുള്ളവരേ, നമ്മുടെ ഇടവകയിൽ താബോർ സോണിലെ ഹോളി റോസറി യൂണിറ്റിലെ *ലിൻസി (അന്നമ്മ) മുടക്കാലിൽ (50)* ഇന്ന് (28.09.2025) ഞായറാഴ്ച രാവിലെ 9:00 മണിക്ക് നിര്യാതയായി. മൃതസംസ്കാര ശുശ്രൂഷകൾ നാളെ (29.09.2025) രാവിലെ 10:00 മണിക്ക് ഭവനത്തിൽ ആരംഭിക്കുന്നതാണ്. തുടർന്ന് മണിക്കടവ് സെൻ്റ്. തോമസ് ഫൊറോന ദൈവാലയ സിമിത്തേരിയിൽ അടക്കം ചെയ്യുന്നതാണ്. *പിതാവ്:* ചാക്കോ (late) *മാതാവ്:* ഏലിക്കുട്ടി മരങ്ങാട്ടുമ്യാലിൽ - നെല്ലിക്കാംപൊയിൽ *സഹോദരങ്ങൾ:* 1. ലീന - ചെടിക്കുളം 2. മിനി - മണിക്കടവ് *പരേതയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു*. *മണിക്കടവ് ഫൊറോന ഇടവക കുടുംബത്തിൻ്റെ പ്രാർത്ഥനയും അനുശോചനങ്ങളും രേഖപ്പെടുത്തുന്നു.*
![]() |
Need a web site,mobile applicaton? visit https:\\dmgbytes.com
മണിക്കടവുകാരൻ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യൂ! വാർത്തകളും വിശേഷങ്ങളും വേഗത്തിൽ അറിയൂ.Powered by DMG Bytes https:\\dmgbytes.com