🕯️🕯️✝️🕯️🕯️
*ചരമ അറിയിപ്പ്*
(19/07/2025)
ഈശോയിൽ പ്രിയമുള്ളവരേ,
നമ്മുടെ ഇടവകാംഗമായ ബെത്‌ലഹേം സോണിലെ സെൻ്റ്.വിൻസെൻ്റ് യൂണിറ്റിലെ
*ശ്രീമതി ഏലിക്കുട്ടി മഠത്തിശ്ശേരിൽ (86)*
ഇന്ന് (19/07/2025) ശനിയാഴ്ച രാവിലെ 9:30 മണിയോടെ നിര്യാതയായി.
*മൃതസംസ്കാര ശുശ്രൂഷകൾ നാളെ (20/07/2025) ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2:00 മണിക്ക് സ്വഭവനത്തിൽ ആരംഭിക്കുന്നതാണ്.*
തുടർന്ന് മണിക്കടവ് സെൻ്റ്.തോമസ് ഫൊറോന ദൈവാലയ സിമിത്തേരിയിൽ അടക്കം ചെയ്യുന്നതുമാണ്.
പരേത കുഞ്ഞിപ്പറമ്പ് ജോസ്മൗണ്ട് ഇടവക ചിറ്റേട്ട് കുടുംബാംഗം.
*ഭർത്താവ്:* ദേവസ്യ മഠത്തിശ്ശേരിൽ (late)
*മക്കൾ:*
1. റവ. സി. ജാസ്‌ന MC - തിരുവനന്തപുരം
2. റവ. ബ്ര. ജോസ് MC - കൽക്കട്ട
3. റവ. സി. ഗ്രേസി SCJM - ഹിമാചൽ പ്രദേശ്
4. ജോർജ്ജ്
5. ബിജു
*മരുമക്കൾ:*
1. സിസി ജോർജ്ജ് പാറയിൽ - ചന്ദനക്കാംപാറ
2. ലാലി ഒറ്റപ്ലാക്കൽ - മണിക്കടവ്
*പരേതയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു.*
*മണിക്കടവ് ഇടവക കുടുംബത്തിൻ്റെ പ്രാർത്ഥനയും അനുശോചനങ്ങളും രേഖപ്പെടുത്തുന്നു.*