*ജോർജ് മൂത്തേടത്ത് (67)*
ഇന്ന് (17/06/2025) ചൊവ്വാഴ്ച രാവിലെ 1 മണിക്ക് നിര്യാതനായി.
മൃതസംസ്ക്കാര ശുശ്രൂഷകളെ പറ്റിയുള്ള വിശദാംശങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.
*ഭാര്യ:* എൽസി കുരിശുംവീട്ടിൽ - മണിപ്പാറ.
*മക്കൾ:*
1. മെൽബിൻ ( UK)
2. ജെസ്ബിൻ ( late )
*മരുമകൾ:*
ജീന ഇഞ്ചിപറമ്പിൽ - ഉളിക്കൽ