മണിക്കടവുകാരൻ Download Androrid App

റോഡ് കോൺക്രീറ്റ് ചെയ്തു

Date : 08/06/2025

കോളിതട്ട് മണിക്കടവ് റോഡ് കുടിവെള്ള പദ്ധതിക്ക് വേണ്ടി റോഡ് പൊളിച്ച ഭാഗം കോൺട്രാക്ടർ വരുമെന്ന് പറഞ്ഞിട്ട് വരാത്തതിനാൽ... മണിക്കടവിലെ ഓട്ടോറിക്ഷ ഡ്രൈവർ സുഹൃത്തുക്കൾ എല്ലാവരും ചേർന്ന് റോഡ് കോൺക്രീറ്റ് ചെയ്യുന്നു ..... പ്രിയ സുഹൃത്തുക്കൾക്ക് അഭിനന്ദനങ്ങൾ....




Need a web site,mobile applicaton? visit https:\\dmgbytes.com

മണിക്കടവുകാരൻ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യൂ! വാർത്തകളും വിശേഷങ്ങളും വേഗത്തിൽ അറിയൂ.



  Login




Share in whatsapp






Powered by DMG Bytes https:\\dmgbytes.com