✝️ചരമംപ്രിയപ്പെട്ടവരെ....നമ്മുടെ ഇടവകാംഗമായ ശ്രീ പന്തലാടിക്കൽ അനൂപ് ആകസ്മികമായി മരണപ്പെട്ട വിവരം വ്യസന സമേതം അറിയിക്കുന്നു.അദ്ദേഹത്തിന്റെ ആത്മശാന്തിക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കാം.മൃതസംസ്ക്കാര ശുശ്രുഷകളുടെ സമയം പിന്നീട് അറിയിക്കുന്നതാണ്. വേർപാടിൽ വേദനിക്കുന്ന കുടുംബാംഗങ്ങൾക്കും പ്രിയപ്പെട്ടവർക്കും ഇടവക കുടുംബത്തിന്റെ പേരിലുള്ള അനുശോചനവും പ്രാർത്ഥനയും നേരുന്നു.(മൃതദേഹം ഇപ്പോൾ വീട്ടിൽ ഇല്ല) ✍🏻fr jinto chalil
![]() |
Need a web site,mobile applicaton? visit https:\\dmgbytes.com
മണിക്കടവുകാരൻ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യൂ! വാർത്തകളും വിശേഷങ്ങളും വേഗത്തിൽ അറിയൂ.Powered by DMG Bytes https:\\dmgbytes.com