പ്രിയപ്പെട്ടവരെ... കാരക്കൂട്ടത്തിൽ ജോർജ് ചേട്ടൻറെ അമ്മ ത്രേസ്യാമ്മ കാരക്കൂട്ടത്തിൽ (86) നിര്യാതയായ വിവരം വ്യസനസമേതം അറിയിച്ചുകൊള്ളുന്നു. മൃതസംസ്കാര ശുശ്രൂഷകൾ ഇന്ന് വൈകുന്നേരം നാലുമണിക്ക് ഭവനത്തിൽ ആരംഭിക്കുന്നു. ജോർജ് ചേട്ടനും കുടുംബത്തിനും ആനറ ഇടവക സമൂഹത്തിന്റെ പേരിലുള്ള അനുശോചനം അറിയിക്കുന്നു. പരേതക്ക് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.
|   | 
Need a web site,mobile applicaton? visit https:\\dmgbytes.com
മണിക്കടവുകാരൻ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യൂ! വാർത്തകളും വിശേഷങ്ങളും വേഗത്തിൽ അറിയൂ. Login
  Login
        
        Powered by DMG Bytes https:\\dmgbytes.com