ജോസഫ് (ജോസ്) മേനാടപ്പളളിയിൽ (56)
ഇന്ന് (08.04.2025) ചൊവ്വാഴ്ച രാവിലെ നിര്യാതനായി.
മൃതസംസ്കാര ശുശ്രൂഷകൾ ഇന്ന് (08.04.2025)
ഉച്ചകഴിഞ്ഞ് 3:00 മണിക്ക് ഭവനത്തിൽ ആരംഭിക്കുന്നതാണ്.
തുടർന്ന് മണിക്കടവ് സെൻ്റ് തോമസ് ഫൊറോന ദൈവാലയ സിമിത്തേരിയിൽ
അടക്കം ചെയ്യുന്നതാണ്.
പിതാവ്: ചാക്കോ
മാതാവ്: ത്രേസ്യാമ്മ
സഹോദരങ്ങൾ:
നോബിൾ (late)
മേരി
ഏലിക്കുട്ടി