മേരി ജോസഫ് നരിക്കുഴിച്ചിറയിൽ (68) ഇന്ന് (07.04.2025) തിങ്കളാഴ്ച രാവിലെ 7:30-ന് നിര്യാതയായി.മൃതസംസ്കാര ശുശ്രൂഷകൾ വ്യാഴാഴ്ച രാവിലെ 10:00 മണിക്ക് സ്വഭവനത്തിൽ ആരംഭിക്കുന്നതാണ്.തുടർന്ന് മണിക്കടവ് സെൻ്റ് തോമസ് ദൈവാലയ സിമിത്തേരിയിൽ അടക്കം ചെയ്യുന്നതാണ്.പരേത പാടശ്ശേരിയിൽ കുടുംബാംഗമാണ്. (കൊച്ചി - കണ്ണമാരി ഇടവക) ഭർത്താവ്: ജോസഫ് നരിക്കുഴിച്ചിറയിൽ (late) മക്കൾ: ഫാ. മനോജ് MC (Canada)ജോബി റിനോജ്റിൻസി മരുമകൻ : സനിൽ കല്ലക്കടമ്പിൽ - എടൂർ
![]() |
Need a web site,mobile applicaton? visit https:\\dmgbytes.com
മണിക്കടവുകാരൻ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യൂ! വാർത്തകളും വിശേഷങ്ങളും വേഗത്തിൽ അറിയൂ.Powered by DMG Bytes https:\\dmgbytes.com