ചാക്കോ പുത്തൻപുരയ്ക്കൽ(78)**ഇന്ന് (29.03.2025) ശനിയാഴ്ച 12:00pm ന് നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകൾ നാളെ ഞായറാഴ്ച (30.03.2025) ഉച്ചകഴിഞ്ഞ് 2:00 മണിക്ക്* *സ്വഭവനത്തിൽ* *ആരംഭിക്കുന്നതാണ്*.തുടർന്ന് മണിക്കടവ് സെൻ്റ് തോമസ് ദൈവാലയ സിമിത്തേരിയിൽ അടക്കം ചെയ്യുന്നതുമാണ്. *ഭാര്യ*: അന്നമ്മ പുത്തൻപുരയ്ക്കൽ *മക്കൾ*: ജോസ്ബിനോയി (late)റോസമ്മ (late)സജി ബിന്ദു*മരുമക്കൾ* : മേഴ്സി തെങ്ങാതടത്തിൽ - കോഴിക്കോട്ഷീബ പുത്തുകുന്നേൽ - പടിയൂർസ്വപ്ന മഠത്തിശ്ശേരിയിൽ
![]() |
Need a web site,mobile applicaton? visit https:\\dmgbytes.com
മണിക്കടവുകാരൻ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യൂ! വാർത്തകളും വിശേഷങ്ങളും വേഗത്തിൽ അറിയൂ.Powered by DMG Bytes https:\\dmgbytes.com