മണിക്കടവുകാരൻ Download Androrid App

കുര്യൻ(പാപ്പച്ചൻ) ചാത്തംകഴ്യ്ക്കൽ(84) ഇന്ന് (29.12.2024) ഞായറാഴ്ച 2:00 pm ന് നിര്യാതനായി

Date : 29/12/2024

 കുര്യൻ(പാപ്പച്ചൻ) ചാത്തംകഴ്യ്ക്കൽ(84) ഇന്ന് (29.12.2024)ഞായറാഴ്ച 2:00 pm ന് നിര്യാതനായി. *മൃതസംസ്കാര ശുശ്രൂഷകൾ നാളെ തിങ്കളാഴ്ച (30.12.2024) 9:00 മണിക്ക്* *സ്വഭവനത്തിൽ* **ആരംഭിക്കുന്നതാണ്*.തുടർന്ന് മണിക്കടവ് സെന്റ് തോമസ് ഫൊറോന ദേവാലയ സിമിത്തേരിയിൽ അടക്കം ചെയ്യുന്നതുമാണ്. *ഭാര്യ*: റോസമ്മ കണയങ്കൽ കുടുംബാംഗം - പാലാവയൽ*മക്കൾ*: സിജിSr. ലിജി മരിയ FCCസുരേഷ്സന്തോഷ് *മരുമക്കൾ* കുര്യൻ കക്കാട്ടിൽ - കീഴ്പള്ളിജാൻസി കാഞ്ഞിരത്തിങ്കൽ - കുന്നോത്ത്സോണിയ മഠത്തിശ്ശേരിൽ- മണിക്കടവ് 



Need a web site,mobile applicaton? visit https:\\dmgbytes.com

മണിക്കടവുകാരൻ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യൂ! വാർത്തകളും വിശേഷങ്ങളും വേഗത്തിൽ അറിയൂ.



  Login




Share in whatsapp






Powered by DMG Bytes https:\\dmgbytes.com