പട്ടകുന്നേൽ ജോൺ (ബാബു-60)* ഇന്ന് (16.12.2024) തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3:00 മണിക്ക് നിര്യാതനായി. *മൃതസംസ്കാര ശുശ്രൂഷകൾ നാളെ ചൊവ്വാഴ്ച്ച (17.12.2024) ഉച്ചകഴിഞ്ഞ് 3:00 pm മണിക്ക്* *സ്വഭവനത്തിൽ** *ആരംഭിക്കുന്നതും തുടർന്ന് മണിക്കടവ് സെന്റ് തോമസ് ഫൊറോന ദൈവാലയ സിമിത്തേരിയിൽ അടക്കം ചെയ്യുന്നതുമാണ്.* *ഭാര്യ*: സെലിൻ അങ്ങാടിക്കടവ് കട്ടിക്കാനായിൽ കുടുംബാംഗം. *മാതാപിതാക്കൾ*: അപ്പച്ചൻ- ത്രേസ്യാമ്മ *മക്കൾ*: സാന്ദ്ര, നിർമൽ *
|
Need a web site,mobile applicaton? visit https:\\dmgbytes.com
മണിക്കടവുകാരൻ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യൂ! വാർത്തകളും വിശേഷങ്ങളും വേഗത്തിൽ അറിയൂ.Powered by DMG Bytes https:\\dmgbytes.com
Login