മണിക്കടവുകാരൻ Download Androrid App

തേക്കുംകാട്ടിൽ പരേതനായ തോമസിന്റെ ഭാര്യ ഏലിയാമ്മ തോമസ്(90) നിര്യാതയായി

Date : 24/11/2024

തേക്കുംകാട്ടിൽ പരേതനായ തോമസിന്റെ ഭാര്യ ഏലിയാമ്മ തോമസ്(90) നിര്യാതയായി.മക്കൾ : കുട്ടിയമ്മ പാപ്പച്ചൻ ജോയി ( Late)തങ്കച്ചൻ പെണ്ണമ്മടോമി സിബി ബെറ്റി ഡെന്നി മനോജ്‌ മരുമക്കൾ :കുര്യൻ ചാത്തൻകുഴയ്ക്കൽ ( മണിക്കടവ് )ലിസ്സി വരിക്കാംതൊട്ടി (മീനങ്ങാടി )ആലിസ് കാഞ്ഞിരത്താംകുന്നേൽ ( മണിക്കടവ് )ത്രേസ്സ്യാമ്മ(late) ഇടത്തട്ടേൽ(മണിക്കടവ് )ബേബി തറയിൽ (എടൂർ )തങ്കമ്മ പൂപ്പക്കാട്ടിൽ (ചുങ്കക്കുന്ന് )ബിന്നി കളപ്പുരയ്ക്കൽ (വരാപ്പുഴ )ഷൈനി മുണ്ടനടയ്ക്കൽ ( തേർമ്മല )രാജി സ്‌കറിയ മണ്ണൂർ ( നടവയൽ )ഭൗതിക ശരീരം ഇളയ മകൻ മനോജിന്റെ ഭവനത്തിൽ (സുൽത്താൻ ബത്തേരി ). സംസ്കാരം സുൽത്താൻ ബത്തേരി അസംപ്ഷൻ ഫോറോനാ ദേവാലയ സെമിത്തേരിയിൽ. (സമയം 24/11/2024 ഞായറാഴ്ച വൈകുന്നേരം 05:30 മണിക്ക് )



Need a web site,mobile applicaton? visit https:\\dmgbytes.com

മണിക്കടവുകാരൻ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യൂ! വാർത്തകളും വിശേഷങ്ങളും വേഗത്തിൽ അറിയൂ.



  Login




Share in whatsapp






Powered by DMG Bytes https:\\dmgbytes.com