മണിക്കടവുകാരൻ Download Androrid App

കരിമ്പനയ്ക്കൽ റോസമ്മ (83) ഇന്ന് (21.11.2024) 12.15 pm ന് നിര്യാതയായി

Date : 21/11/2024

കരിമ്പനയ്ക്കൽ റോസമ്മ (83) ഇന്ന് (21.11.2024) 12.15 pm ന് നിര്യാതയായി. *മൃതസംസ്കാര ശുശ്രൂഷകൾ നാളെ (22.11.24) വെള്ളിയാഴ്ച രാവിലെ 9:30 മണിക്ക്* *താബോർ*സോണിലെ* *റോസമിസ്റ്റിക്കാ യൂണിറ്റിലെ ജോസഫ് (കൊച്ച്) കരിമ്പനയ്ക്കലിൻ്റെ ഭവനത്തിൽ* *ആരംഭിക്കുന്നതാണ്.റോസമ്മ, മണിക്കടവ് പേണ്ടാനത്ത് കുടുംബാംഗമാണ്. *ഭർത്താവ്* ചാക്കോ (Late) കരിമ്പനക്കൽ മണിക്കടവ് *മക്കൾ* : ജോയി (Late) മാണി (Late) ജോസഫ് സണ്ണി ഗ്രേസി ആലീസ് മീന മേരി **മരുമക്കൾ*: ജെസ്സി ചിറപ്പാടി (പുറവയൽ) മോളി പുത്തൻപറമ്പിൽ (പൈസക്കരി ) ജോസ് തകരപ്പള്ളിൽ (മാട്ടറ ) ചെറിയാൻ പന്തപ്പള്ളി (കരയത്തുംചാൽ) സുരേഷ് പാറത്തോട്ടത്തിൽ (പുറവയൽ) സോണി കുളത്തിങ്കൽ (കരയത്തുംചാൽ ) *



Need a web site,mobile applicaton? visit https:\\dmgbytes.com

മണിക്കടവുകാരൻ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യൂ! വാർത്തകളും വിശേഷങ്ങളും വേഗത്തിൽ അറിയൂ.



  Login




Share in whatsapp






Powered by DMG Bytes https:\\dmgbytes.com