മണിക്കടവുകാരൻ Download Androrid App

ഗിരീഷ് കണ്ടങ്കരിയിൽ മൈസൂർ വെച്ചുണ്ടായ വാഹനാപകടത്തിൽ മരണമടഞ്ഞു

Published: | Last Updated: | Category: Death

ശ്രീ ഗിരീഷ് കണ്ടങ്കരിയിൽ മൈസൂർ വെച്ചുണ്ടായ വാഹനാപകടത്തിൽ മരണമടഞ്ഞ വിവരം ഏറെ ദുഃഖത്തോടെ അറിയിക്കുന്നു. അദ്ദേഹത്തിന്റെ ആകസ്മിക വേർപാടിൽ വേദനിക്കുന്ന കുടുംബാംഗങ്ങൾക്കും മറ്റ് പ്രിയപ്പെട്ടവർക്കും ഇടവക കുടുംബത്തിന്റെ പേരിലുള്ള അഗാധമായ അനുശോചനവും പ്രാർത്ഥനയും നേരുന്നു.


 ഗിരീഷ് കണ്ടങ്കരിയിൽ മൈസൂർ വെച്ചുണ്ടായ വാഹനാപകടത്തിൽ മരണമടഞ്ഞു  - Manikkadavu, Kerala news image
ഗിരീഷ് കണ്ടങ്കരിയിൽ മൈസൂർ വെച്ചുണ്ടായ വാഹനാപകടത്തിൽ മരണമടഞ്ഞു - Manikkadavu, Kerala news image

മണിക്കടവുകാരൻ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യൂ! വാർത്തകളും വിശേഷങ്ങളും വേഗത്തിൽ അറിയൂ.



  Login




Share in whatsapp