മണിക്കടവുകാരൻ Download Androrid App

മെഗാ പൂക്കളം

Published: | Last Updated: | Category: General

മണിക്കടവ് ഹൈസ്ക്കൂളിൻ്റെ സുവർണ്ണ ജൂബിലി ആഘോങ്ങളെ വരവേറ്റുകൊണ്ട് 49 വിദ്യാർത്ഥികളുടെയും അധ്യാപകരുടെ സഹായത്തോടെയും *മെഗാ പൂക്കളം* ഹൈസ്കൂളി ഓഡിറ്റോറിയത്തിൽ (കരിങ്കൽകെട്ടിടം ) ഒരുക്കി. വിവിധ സ്ഥലങ്ങളിൽ നിന്നും സന്ദർശിച്ചവർ ഇത് നിർമ്മച്ച വിദ്യാർത്ഥികളെയും അധ്യാപകരെയും അഭിനന്ദിച്ചു 


മെഗാ പൂക്കളം - Manikkadavu, Kerala news image
മെഗാ പൂക്കളം - Manikkadavu, Kerala news image

മണിക്കടവുകാരൻ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യൂ! വാർത്തകളും വിശേഷങ്ങളും വേഗത്തിൽ അറിയൂ.



  Login




Share in whatsapp