ചാക്കോ കൊച്ചു പുരയ്ക്കൽ(90) ഇന്ന് ചൊവ്വാഴ്ച* (*20.08.2024) 3:30 am ന് നിര്യാതനായി.* *മൃതസംസ്കാര ശുശ്രൂഷകൾ നാളെ ബുധനാഴ്ച (21.08.2024) 10:30 am ന്*സ്വഭവനത്തിൽ ആരംഭിക്കുന്നതാണ്* .*
*ഭാര്യ*
ഏലിയാമ്മ (late) മറ്റപ്പള്ളി കുടുംബാംഗം - കല്ലുവയൽ
*മക്കൾ*
ലാലി
ആലീസ്
കുട്ടിയച്ചൻ
ബെന്നി
*മരുമക്കൾ* :
സ്കറിയ മoത്തിപ്പറമ്പിൽ (കുഞ്ഞേട്ടൻ) മണിക്കടവ്
മേഴ്സി തുണ്ടത്തിൽ - കടുമേനി
ജോയ് കരിക്കാത്തടത്തിൽ - പരിയാരം
ബിന്ദു പന്തപ്ലാക്കൽ - ഓടന്തോട്