ഉളിക്കൽ ഗ്രാമപഞ്ചായത്തിലെ കാർഷികദിനാഘോഷത്തിൽ മണിക്കടവ് ഒന്നാം വാർഡിലെ കർഷകൻ ശ്രീ. ജോണി കുന്നുമ്മലിനെ ആദരിക്കുന്നു.

ഉളിക്കൽ ഗ്രാമപഞ്ചായത്തിലെ മുതിർന്ന കർഷകനായി തെരഞ്ഞെടുത്ത മണിക്കടവ് ഒന്നാം വാർഡിലെ കർഷകൻ മത്തായി കുന്നേലിനെ ആദരിക്കുന്നു.

20-ാം വാർഡ് നല്ല കർഷകൻ ബാബു'നെടുമല
