5 മിനിറ്റ് കൊണ്ട് ഏറ്റവും കൂടുതൽ ഇംഗ്ലീഷ് വാക്കുകൾ വായിച്ച പ്രായം കുറഞ്ഞ കുട്ടിയായി വേൾഡ് വൈഡ് ബുക്സ് ഓഫ് റെക്കോർഡ്സിൽ കുഴികണ്ടത്തിൽ സിനോയുടെയും ഒലിവിയയുടെയും മകൻ ഏയ്‌ഥൻ ഇടം പിടിച്ചു..
3 വയസ്സിൽ താഴേ പ്രായമുള്ള ഏയ്‌ഥൻ 170 വാക്കുകളാണ് 5 മിനിറ്റ് കൊണ്ട് വായിച്ചത്..