അന്നമ്മ (ലിസമ്മ ആൻ്റണി - 62) മുറിഞ്ഞകല്ലേൽ ഇന്ന് ഞായറാഴ്ച (04.08.2024)
1 pm ന് നിര്യാതയായി. *മൃതസംസ്കാര ശുശ്രൂഷകൾ നാളെ തിങ്കളാഴ്ച (05.08.2024) ഉച്ചകഴിഞ്ഞ് 2:30 ന് മണിക്ക്* സ്വഭവനത്തിൽ ആരംഭിക്കുന്നതാണ്.*
*ഭർത്താവ്*
ആൻ്റണി (തങ്കച്ചൻ )
മുറിഞ്ഞകല്ലേൽ
*മക്കൾ*
റോണി
റോബിൻ
*മരുമക്കൾ* :
റോബിൻ
കൊച്ചുപൂവത്തിൻമൂട്ടിൽ - എടൂർ
ഡിൻ്റാ സെബാസ്റ്റ്യൻ പെരുമ്പള്ളിൽ - കൊളക്കാട്
പരേത മണിക്കടവ് തെക്കേപ്പുറം കുടുംബാംഗമാണ്.