മണിക്കടവുകാരൻ Download Androrid App

റവ.ഫാ. ജോസഫ് വീട്ടിയാങ്കൽ നിര്യാതനായി..

Published: | Last Updated: | Category: Death

 കരുവഞ്ചാൽ ശാന്തിഭവനിൽ നിന്നും രാവിലെ ഒരു സങ്കടവാർത്ത. നമ്മുടെ പ്രിയപ്പെട്ട ജോസഫ് വീട്ടിയാക്കൽ അച്ഛൻ ഏകദേശം 7.45 am പെട്ടെന്നുണ്ടായ ഹൃദയസ്തംഭനത്തെ തുടർന്ന് നമ്മെ വേർപെട്ടു പോയി. രാവിലെ കുർബാനയിൽ സംബന്ധിച്ചു കൊണ്ടിരിക്കവേ നെഞ്ചുവേദനയെ തുടർന്ന് നമ്മുടെ ആശുപത്രിയിൽ എത്തിക്കുകയും അവിടെ നിന്നും കണ്ണൂരിലേക്ക് കൊണ്ടുപോകും വഴിയിൽ തളിപ്പറമ്പിന് അടുത്ത് വെച്ച് അദ്ദേഹം മരിക്കുകയും ആണ് ചെയ്തത്. അദ്ദേഹത്തിന് പ്രത്യേകിച്ച് യാതൊരു അസുഖങ്ങളും ഇല്ലായിരുന്നു. എന്നും ധാരാളം വ്യായാമം ചെയ്തിരുന്നു. അറിയിപ്പ് കേട്ടപ്പോൾ അക്ഷരാർത്ഥ ത്തിൽ ഞങ്ങൾ എല്ലാവരും ഞെട്ടിപ്പോയി. ഇപ്പോൾ അദ്ദേഹത്തിന്റെ ഭൗതികശരീരം കരുവഞ്ചാൽ ആശുപത്രിയി ലേക്ക് കൊണ്ടുവന്നു. വിശദാനങ്ങൾ അരമനയിൽ നിന്നും അറിയിക്കും. അദ്ദേഹത്തിന്റെ ആത്മശാന്തിക്ക് വേണ്ടി പ്രാർത്ഥിക്കുക


റവ.ഫാ. ജോസഫ് വീട്ടിയാങ്കൽ നിര്യാതനായി..  - Manikkadavu, Kerala news image
റവ.ഫാ. ജോസഫ് വീട്ടിയാങ്കൽ നിര്യാതനായി.. - Manikkadavu, Kerala news image

മണിക്കടവുകാരൻ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യൂ! വാർത്തകളും വിശേഷങ്ങളും വേഗത്തിൽ അറിയൂ.



  Login




Share in whatsapp