മണിക്കടവുകാരൻ Download Androrid App

മൈത്രി സ്വാശ്രയ സംഘം

Date : 10/07/2024

പ്രിയ സ്നേഹിതരെ/ സുഹൃത്തുക്കളെ, കഴിഞ്ഞ 10 വർഷങ്ങളായി മണിക്കടവിൽ പ്രവർത്തിച്ചു വരുന്ന *"മൈത്രി സ്വാശ്രയ സംഘം"* മണിക്കടവിലെ സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ - കാരുണ്യപ്രവർത്തന മേഖലകളിൽ നിറഞ്ഞു നിൽക്കുന്ന സാന്നിധ്യമാണ്. *സംഘത്തിന്റെ പത്താം വാർഷികത്തിൽ പുതിയ ഒരു കാൽവയ്പ്* നടത്തുകയാണ്.കുടിയേറ്റ ജനതയുടെ സ്വപ്ന ഭൂമിയായ മണിക്കടവിൽ എല്ലാവിധ അനാദി സാധനങ്ങളും മിതമായ നിരക്കിൽ ലഭ്യമാക്കുക എന്ന ഉദ്ദേശത്തിൽ മണിക്കടവ് ഗ്രാമീൺ ബാങ്ക് ATM ന് സമീപം *"മൈത്രി സ്റ്റോർസ് "* എന്ന സ്ഥാപനം *12/07/2024 വെള്ളിയാഴ്ച്ച രാവിലെ 9Am* ന് മണിക്കടവ് സെൻ്റ് തോമസ് ഫൊറോനാ വികാരി *ബഹു. ഫാ. പയസ് പടിഞ്ഞാറെമുറിയിൽ* വെഞ്ചരിപ്പു കർമ്മവും, ആദ്യ വിൽപന നടത്തികൊണ്ട് ഉത്ഘാടനം *ഉളിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബഹു. P C ഷാജി* അവറുകളും നിർവ്വഹിക്കുന്നു, പഞ്ചായത്ത് ജനപ്രതിനിധികളുടെയും, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളുടെയും, വ്യാപാരി-വ്യവസായി, ഡ്രൈവേഴ്സ് യൂണിയൻ നേതാക്കളുടെയും സുഹൃത്തുക്കളുടെയും പ്രിയപ്പെട്ട നാട്ടുകാരുടെയും അഭ്യുദയകാംഷികളുടെയും സന്നിധ്യത്തിൽ നടക്കുന്ന വെഞ്ചരിപ്പ്/ ഉത്ഘാടന പരിപാടിയിലേക്ക് ഏവരെയും ഹൃദ്യമായി ക്ഷണിക്കുന്നു...🙏🫠Need a web site,mobile applicaton? visit https:\\dmgbytes.com

മണിക്കടവുകാരൻ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യൂ! വാർത്തകളും വിശേഷങ്ങളും വേഗത്തിൽ അറിയൂ.  Login
Share in whatsapp


Powered by DMG Bytes https:\\dmgbytes.com