മണിക്കടവുകാരൻ Download Androrid App

കവർ _പ്രകാശനം

Date : 07/07/2024

സുഹൃത്തും , പാചക വിദഗ്ദനും ആയ ശ്രീ. എമിൽ ഫിലിപ്പ് എഴുതിയ പുസ്തകം “കറിക്കൂട്ട് ”എന്ന നോവൽ ആദ്യമായി സുജിലീ പബ്ലിക്കേഷൻസ് വഴി പ്രസിദ്ധപ്പെടുത്തുന്നു. ശ്രീ എമിൽ ഫിലിപ്പിന്റെ സുഹൃത്തുകളെല്ലാവരും ചേർന്ന് സോഷ്യൽ മീഡിയ ഫ്ലാറ്റ്ഫോമിൽ ഈ പുസ്തകത്തിന്റെ കവർ പ്രകാശിപ്പിക്കുന്നു . ഒത്തിരി സന്തോഷത്തോടെ കവർ പ്രകാശനത്തിൽ ഞാനും പങ്കുചേരുന്നു .

 (കവർ പേജ് തയ്യാറാക്കിയിരിക്കുന്നത് ശ്രീ. റോയിച്ചൻ ജോസഫ് )


 #sujileepublicationsNeed a web site,mobile applicaton? visit https:\\dmgbytes.com

മണിക്കടവുകാരൻ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യൂ! വാർത്തകളും വിശേഷങ്ങളും വേഗത്തിൽ അറിയൂ.  Login
Share in whatsapp


Powered by DMG Bytes https:\\dmgbytes.com