മണിക്കടവുകാരൻ Download Androrid App

പരിസ്ഥിതി ദിനാഘോഷം

Published: | Last Updated: | Category: School

 മണിക്കടവ് സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂ‌ളിൽ പരിസ്ഥിതി ദിനാഘോഷം നടന്നു ഇ ബുൾ ജെറ്റ് സഹോദരന്മാരായ എബിനും ലിബിനും വൃക്ഷത്തൈകൾ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു‌ സ്കൂ‌ൾ പ്രിൻസിപ്പാൾ ഷാജി വർഗീസ് അധ്യക്ഷത വഹിച്ചു 


പരിസ്ഥിതി ദിനാഘോഷം - Manikkadavu, Kerala news image
പരിസ്ഥിതി ദിനാഘോഷം - Manikkadavu, Kerala news image

മണിക്കടവുകാരൻ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യൂ! വാർത്തകളും വിശേഷങ്ങളും വേഗത്തിൽ അറിയൂ.



  Login




Share in whatsapp