മഴക്കാല പൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി മണിക്കടവ് ടൗണും പരിസരവും ശുചീകരിച്ചു. മണിക്കടവ് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് ശ്രീ. ജോബിച്ചൻ കാഞ്ഞിരത്താംകുന്നേൽ, ഹെൽത്ത് ഇൻസ്പെക്ടർ രാജേഷ്, ഡ്രൈവേഴ്സ് യൂണിയൻ പ്രതിനിധികൾ , മണിക്കടവ് സെന്റ് തോമസ് ഹൈസ്കൂൾSPC യിലെ ഏറ്റവും പ്രിയപ്പെട്ട മക്കൾ, വാർഡ് ചുമതലയുള്ള JH 1, വാർഡ് സാനിറ്റേഷൻ കമ്മറ്റിയംഗങ്ങൾ, ആശാ വർക്കർ, ഹരിത കർമ്മസേനാoഗങ്ങൾ, തൊഴിലുറപ്പ് പ്രവർത്തകർ, കൂടുംബശ്രീയംഗങ്ങൾ, കട അടച്ചിട്ട് സഹകരിച്ച കച്ചവടക്കാർ, ഡ്രൈവർമാർ, മണിക്കടവിനെ സ്നേഹിക്കുന്ന ഇതിനായി സഹകരിച്ച നല്ലവരായ നാട്ടുകാർ, JCB, വണ്ടി വിട്ട് തന്ന് സഹായിച്ചവർ എല്ലാവരേയും പ്രത്യേകം അഭിനന്ദിക്കുന്നു.
|
|
Need a web site,mobile applicaton? visit https:\\dmgbytes.com
മണിക്കടവുകാരൻ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യൂ! വാർത്തകളും വിശേഷങ്ങളും വേഗത്തിൽ അറിയൂ.Powered by DMG Bytes https:\\dmgbytes.com