മണിക്കടവുകാരൻ Download Androrid App

സിസിലി ടീച്ചറിന് വിദ്യാർത്ഥികളും, പൂർവ്വ വിദ്യാർത്ഥികളും, രക്ഷിതാക്കളും മണിക്കടവ് പൗരാവലിയും സംയുക്തമായി നൽകുന്ന സ്നേഹോഷ്‌മളമായ യാത്രയയപ്പ്

Date : 27/04/2024

മണിക്കടവ് അങ്കണവാടിയുടെ ആരംഭം മുതൽ ത്യാഗപൂർണ്ണമായ പ്രവർത്തനം നടത്തിവരുന്ന സിസിലി ടീച്ചർ (ശ്രീമതി സിസിലി ബേബി പുഷ്‌പക്കുന്നേൽ) തൻ്റെ സേവനകാലം പൂർത്തിയാക്കി വിരമിക്കുകയാണ്. നാലു പതിറ്റാണ്ടുകാലം തലമുറകൾക്ക് അക്ഷര വെളിച്ചത്തിൻ്റെ ആദ്യ രശ്‌മികൾ പകർന്നു കൊടുത്ത സിസിലി ടീച്ചറിന് വിദ്യാർത്ഥികളും, പൂർവ്വ വിദ്യാർത്ഥികളും, രക്ഷിതാക്കളും മണിക്കടവ് പൗരാവലിയും സംയുക്തമായി നൽകുന്ന സ്നേഹോഷ്‌മളമായ യാത്രയയപ്പ് പരിപാടിയിലേക്കും മണിക്കടവ് അങ്കണവാടിയുടെ 43-ാം വർഷികാഘോഷത്തിലേയ്ക്കും ഏവരേയും ആദരവോടെ ക്ഷണിക്കുന്നു. ചെയർമാൻ & കൺവീനർ സംഘാടക സമിതിNeed a web site,mobile applicaton? visit https:\\dmgbytes.com

മണിക്കടവുകാരൻ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യൂ! വാർത്തകളും വിശേഷങ്ങളും വേഗത്തിൽ അറിയൂ.  Login
Share in whatsapp


Powered by DMG Bytes https:\\dmgbytes.com