മണിക്കടവുകാരൻ Download Androrid App

കുഴിപതാലിൽ കെ എം ജോസഫ് സാറിൻ്റെ ഭാര്യ കുഞ്ഞൂഞ്ഞമ്മ ടീച്ചർ നിര്യാതയായി

Date : 08/04/2024

അന്നമ്മ ജോസഫ് കുഴിപതാലിൽ (കുഞ്ഞൂഞ്ഞമ്മ ടീച്ചർ), (റിട്ട: അധ്യാപിക, സെന്റ് തോമസ് യു. പി സ്കൂൾ, മണിക്കടവ് ) നിര്യാതയായി.ഭൗതികശരീരം ബുധനാഴ്ച (10-04-24)ന് വൈകിട്ട് 4 മണിക്ക് മണിക്കടവിലെ സ്വഭവനത്തിൽ കൊണ്ടുവരുന്നതാണ്.മൃതസംസ്കാരശുശ്രൂഷകൾ വ്യാഴാഴ്ച (11-04-24) രാവിലെ 9 മണിക്ക് സ്വഭവനത്തിൽ ആരംഭിക്കുന്നതും തുടർന്ന് മണിക്കടവ് സെന്റ് തോമസ് ഫോറോന ദേവാലയത്തിൽ സംസ്കാരശുശ്രൂഷകൾ തുടരുന്നതുമാണ്.ഭർത്താവ്: കെ. എം ജോസഫ്(റിട്ട:ഹെഡ്മാസ്റ്റർ, സെന്റ് തോമസ് യു.പി സ്കൂൾ മണിക്കടവ്)മക്കൾ : ബിനു ജോസ് (SSE, Indian Railway Manglore), ജാസ്മിൻ ജോസ് (കാലിഫോർണിയ)മരുമക്കൾ : സിൽവി മാത്യു (അധ്യാപിക, സെന്റ് ജോസഫ് ഹയർ സെക്കന്ററി സ്കൂൾ വായാട്ടുപറമ്പ), ബോസ്കി ജോ (cisco, കാലിഫോർണിയ)



Need a web site,mobile applicaton? visit https:\\dmgbytes.com

മണിക്കടവുകാരൻ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യൂ! വാർത്തകളും വിശേഷങ്ങളും വേഗത്തിൽ അറിയൂ.



  Login




Share in whatsapp






Powered by DMG Bytes https:\\dmgbytes.com