മണിക്കടവുകാരൻ Download Androrid App

ആന ശല്യത്തിന് പരിഹാരത്തിന് വഴി വീണ്ടും തെളിയുന്നു

Date : 05/03/2024

നമ്മുടെ നാടിന് ഭീഷണി ആയിരുന്ന ആന ശല്യത്തിന് പരിഹാരത്തിന് വഴി വീണ്ടും തെളിയുന്നു.വാർഡ് മെമ്പർ ജാൻസി ചേച്ചിയുടെയും, നമ്മുടെ വികാരി പയസച്ചന്റെയും, നമ്മുടെ MLA യുടെയും ശക്തമായ ഇടപെടലിലൂടെ, നമ്മുടെ ഭാഗം സോളാർ ഫെൻസിങ്ങിന് വീണ്ടും ടെൻഡർ ക്ഷണിച്ചിരിക്കുന്നു.

Tender



Need a web site,mobile applicaton? visit https:\\dmgbytes.com

മണിക്കടവുകാരൻ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യൂ! വാർത്തകളും വിശേഷങ്ങളും വേഗത്തിൽ അറിയൂ.



  Login




Share in whatsapp






Powered by DMG Bytes https:\\dmgbytes.com