മണിക്കടവുകാരൻ Download Androrid App

പരേതനായ ശ്രീ. വടക്കേൽ വർക്കിച്ചേട്ടൻ്റെ (വർഗീസ്) ഭാര്യ മറിയം (മേരി -92)* ഇന്ന് (05/12/2023) രാവിലെ 09.30 മണിയോടെ നിര്യാതയായി

Date : 05/12/2023

പരേതനായ ശ്രീ. വടക്കേൽ വർക്കിച്ചേട്ടൻ്റെ (വർഗീസ്) ഭാര്യ മറിയം (മേരി -92)* ഇന്ന് (05/12/2023) രാവിലെ 09.30 മണിയോടെ നിര്യാതയായി. *മൃതസംസ്കാര ശുശ്രൂഷകൾ നാളെ - ബുധനാഴ്ച (06/12/2023 ) രാവിലെ 10.00 മണിക്ക്* സ്വഭവനത്തിൽ ആരംഭിക്കുന്നതാണ്. *ഭർത്താവ്*: പരേതനായ വടക്കേൽ വർഗ്ഗീസ് (വർക്കിച്ചേട്ടൻ) *മക്കൾ*: പരേതനായ ബേബി, ചാക്കോ, തോമസ്, പരേതനായ മത്തായി, ജോയി, വത്സ, റോസമ്മ, എൽസി, തങ്കച്ചൻ *മരുമക്കൾ* : ലീലാമ്മ പന്തപ്ലാക്കൽ (തൊണ്ടിയിൽ), റോസമ്മ മാറാട്ടുകുളം (ചെട്ടിയാമ്പറമ്പ്), ലീല അവണംകോട്ട് (കേളകം), ഷൈനി മഞ്ഞപ്പള്ളി (തൃശ്ശൂർ), പരേതനായ ദേവസ്യ പുളിച്ചമാക്കൽ (പൈസക്കരി), ബാബു വടക്കേക്കര (അറബി), പരേതനായ ബിജു ചെരുവിള പുത്തൻവീട് (വിളമന) 



Need a web site,mobile applicaton? visit https:\\dmgbytes.com

മണിക്കടവുകാരൻ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യൂ! വാർത്തകളും വിശേഷങ്ങളും വേഗത്തിൽ അറിയൂ.



  Login




Share in whatsapp






Powered by DMG Bytes https:\\dmgbytes.com