വയത്തൂർ അമ്പലത്തിനു സമീപം, ചാക്കോടത്തു മാലിൽ തങ്കൻ ചേട്ടന്റെ പറമ്പിൽ കടുവയെ കണ്ടതായി പ്രദേശവാസി. പോലീസിലും പഞ്ചായത്തിലും വിവരം അറിയിച്ചിട്ടുണ്ട്. കാട് വയക്കാൻ പോയ സജി എന്ന ആളാണ് കണ്ടത്.

|