മണിക്കടവുകാരൻ Download Androrid App

ശ്രീ. കുര്യൻ കാരിത്തടതിൽ (75) നിര്യാതനായി

Date : 27/11/2023

ശ്രീ. കുര്യൻ കാരിത്തടതിൽ (75)* ഇന്ന് (27/11/2023) പുലർച്ചെ 12.30 മണിയോടെ നിര്യാതനായി. *മൃതസംസ്കാര ശുശ്രൂഷകൾ ഇന്ന് - തിങ്കളാഴ്ച (27/11/2023 ) ഉച്ചകഴിഞ്ഞ് 03.30 മണിക്ക്* സ്വഭവനത്തിൽ ആരംഭിക്കുന്നതാണ്. *ഭാര്യ*: അന്നമ്മ (കുഞ്ഞമ്മ) ആലപ്പാട്ട് കുടുംബാംഗം (ശാന്തിനഗർ). *മക്കൾ*: ബിജു, ഷിജു, ഷാജു *മരുമക്കൾ* : ഷീജ, ജോമിയ, നീതു 



Need a web site,mobile applicaton? visit https:\\dmgbytes.com

മണിക്കടവുകാരൻ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യൂ! വാർത്തകളും വിശേഷങ്ങളും വേഗത്തിൽ അറിയൂ.



  Login




Share in whatsapp






Powered by DMG Bytes https:\\dmgbytes.com